-
ഓട്ടോമാറ്റിക്കായി ചപ്പാത്തിയുണ്ടാക്ക!

മാവു കുഴച്ച് ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം ഇതാ റെഡി. അതും , ഒരു മിനുട്ടില്* ഒരു ചപ്പാത്തി വീതം ! സിംപ്ലിസിറ്റിക് എന്ന കമ്പനിയാണ് ഈ ഓട്ടോമാറ്റിക്ക് ഉപകരണത്തിനു പിന്നില്*. റോട്ടിമാറ്റിക്ക് എന്നാണിതിന്റെ പേര്. ഓട്ടോമാറ്റിക്കായി ചപ്പാത്തി ഉണ്ടാക്കുന്ന , ലോകത്തില്* തന്നെ ആദ്യത്തെ യന്ത്രമാണിതെന്ന അവകാശത്തോടെയാണ് കമ്പനി ഈ ഉപകരണം അവതരിപ്പിക്കുന്നത്. ഇരുപത് ചപ്പാത്തികള്* ഒറ്റ ട്രിപ്പില്* ഉണ്ടാക്കാന്* ഇതിനു സാധിക്കും. മാത്രമല്ല , ചപ്പാത്തിക്ക് ആവശ്യമായ മൃദുത്വം , കനം , എണ്ണ എന്നിവ ഉപയോക്താവിന്റെ താല്പര്യമനുസരിച്ച് സെറ്റ് ചെയ്യാവുന്നതാണ്.
More Stills
Keywords:chappathi,automatic mechine,rottimatic,simplicitic
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks