-
മികസ്ച്ചര്* (Mixture )

ആവശ്യമുള്ള സാധനങ്ങള്*
കടലമാവ്
ഉപ്പ്
മുളകു പൊടി
കായപ്പൊടി
കടല
കോണ്*ഫ്ലക്സ്
ചുവന്ന മുളക്
കറിവേപ്പില
തയ്യാറാക്കാം
കടലമാവ് ഉപ്പിട്ട് വെള്ളത്തില്* കുഴയ്ക്കുക. കൃത്യമായ അയവില്* ഇട്യപ്പ സേവനാഴിയില്* നിറയ്ക്കുക. അടുപ്പില്* വറക്കാനാവശ്യമായ എണ്നയൊഴിച്ച് നന്നായി ചൂടാവട്ടെ. സേവനാഴിയിലെ കൂട്ട് ഈ ചൂടായ എണ്ണയിലേയ്ക്ക് പിഴിഞ്ഞിടുക. ചുവന്നു വരുമ്പോള്* കോരിയെടുക്കാം. ഇത് ഒന്ന് ചൂടാറുമ്പോള്* പൊടിച്ചെടുക്കാം.
കടലമാവ് ഉപ്പും കൂട്ടി വെള്ളമൊഴിച്ച് നല്ല അയവില്* വയ്ക്കുക. നിറയെ തുളയുള്ള ഒരു മാദ്ധ്യമത്തിലൂടെ എണ്ണയിലേയ്ക്ക് വീഴ്ത്തുക, മൂക്കുമ്പോള്* വറുത്തു കോരുക. ഇതും ആദ്യം മാറ്റി വച്ചതില്* ചേര്*ക്കുക
കടല ഇതേ എണ്ണയിലിട്ട് വറുക്കുക
കോണ്*ഫ്ലക്സ്, കറിവേപ്പില, ചുവന്ന മുളക് എന്നിവയും ഇതേ പോലെ വറുത്തെടുക്കാം. ഇതെല്ലാം കൂടി ആദ്യം വറുത്തു വച്ചിരിക്കുന്ന കൂട്ടിലേയ്ക്ക് ചേര്*ക്കുക. ആവശ്യത്തിന്, കായപ്പൊടി, ഉപ്പ്(വേണമെങ്കില്* ) , മുളകു പൊടി എന്ന ചേര്*ത്ത് യോജിപ്പിച്ചാല്* നല്ല സ്വാദുള്ള മിക്സ്ച്ചര്* തയ്യാറായി...
More Stills
Keywords: Mixture images,Mixture methods,Mixture easy recipes, Mixture recipes,Mixture stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks