ചേരുവകള്* :


കോളിഫ്ലവറ് -1/2 kg
മൈദ -1/2 കപ്പ്*
കോണ്ഫ്ലോര്* -1/2 kg
ഇഞ്ചി ,പച്ചമുളക് , വെള്ളുത്തുള്ളി പേസ്റ്റ് - 6 ടേബിള്* സ്പൂണ്*
ഉള്ളി - 2 എണ്ണം നീള്ളത്തില്* അരിഞ്ഞത്
കാപ്സിക്കം - 1 വലുത് നീളത്തില്* അരിഞ്ഞത്
റ്റൊമറ്റൊ സോര്*സ് - 2 ടേബിള്* സ്പൂണ്*
സോയ സോര്*സ് - 2 ടേബിള്* സ്പൂണ്*
ഓയില്* - ഫ്രൈ ചെയ്യാന്* ആവശ്യത്തിന്*
മല്ലിയില പൊടിയായി അരിഞ്ഞത് - 1/4 കപ്പ്*
ഉപ്പു - പാകത്തിന്

പാകം ചെയ്യുന്ന വിധം :

കോളിഫ്ലോവേര്* ചെറിയ കഷണങ്ങളാക്കി, ഇളം ചൂടുവെള്ളത്തില്* അര മണിക്കൂര്* മാറ്റി വെയ്ക്കുക.ശേഷം ഉപ്പു വെള്ളത്തില്* അല്പം വേവിക്കുക.മൈദ വെള്ളം ചേര്*ത്ത് മാവാക്കി ( ദോശ മാവിന്ടെ പരുവം ) ഇതില്* 3 ടേബിള്* സ്പൂണ്* ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഉം ഉപ്പും ചേര്*ത്ത് നന്നായി യോജിപ്പിക്കുക..കോളിഫ്ലോവേരിന്ടെ ഓരോ കഷണവും ഈ മാവില്* മുക്കിയെടുത്തു ഓയിലില്* ഫ്രൈ ചെയ്തു മാറ്റുക..മുഴുവന്* കഷണവും ഫ്രൈ ചെയ്തു മാറ്റിയ ശേഷം ഇതേ ഓയിലില്* നീളത്തില്* അറിഞ്ഞ ഉള്ളി ചേര്*ത്ത് വഴറ്റണം.ഒന്ന് വാടി വരുമ്പോള്* ബാക്കിയുള്ള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ഉം കൂടി ചേര്*ത്ത് വഴറ്റുക..പാകത്തിനുള്ള ഉപ്പു ചേര്*ത്ത് കാപ്സിക്കവും ചേര്*ത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം റ്റൊമറ്റൊ സോര്*സ് ഉം സോയ സോര്*സ് ഉം ചേര്*ത്ത് ഒന്ന് കൂടി നന്നായി മിക്സ്* ചെയ്ത ശേഷം ഇറക്കി വെച്ച് മല്ലിയില പൊടിയായി അരിഞ്ഞതും കൂടി ചേര്*ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.........

NB:ചപ്പാത്തി, പൊറോട്ട ഇവയ്ക്കൊപ്പം സെര്*വ്ചെയ്യാവുന്നതാണ്...