കടുക് ,കറിവേപ്പില ,മുളക് ,വെളിച്ചെണ്ണ ഇവയെല്ലാം ചേർന്ന് കറിക്ക് ഗുണവും അത് കഴിക്കുമ്പോൾ മനസ്സിന് ഉണർവും ലഭിക്കും ...

കടുക് പൊടിച്ചാൽ ഗുണമില്ല ..അത് പൊട്ടി ഉടൻ വസ്തുക്കൾ എണ്ണയിൽ കലരണം ...കടുകിൽ ധാരാളം സെലിനിയം ഉണ്ട് ..ഇത് ശരീരത്തിലെ Anti Oxident enzyme ആയ Glutathione Peroxidase ഉണ്ടാക്കുന്നു ...അങ്ങിനെ കോശ ങ്ങൾക്ക് ആരോഗ്യം വർധിക്കും ...

Thyroid hormone metabolism നടക്കാനും selinuim വേണം ...മാത്രമല്ല ,കടുകിൽ ഹൃദയത്തിനു ആവശ്യമുള്ള Omega -3 -Fatty Acids ധാരാളം ഉണ്ട്.....

കറി വേപ്പിലയോ ,എണ്ണ മില്ലാത്ത ആരോഗ്യ വസ്തുക്കളുടെ കലവറയും ...ഇതിലെ Carbazole Alkaloids ആമാശയത്തിലെ acidity കുറച്ച് Peptic Ulcer വരാതെ നോക്കുന്നു ...ഉള്ളിലെ മുറിവുകൾ എല്ലാം ഉണക്കും ...Glucose നിയന്ത്രിച്ച്* Diabetes വരാതെ നോക്കും ...Cholesterol കുറയ്ക്കും ...ആഹാരത്തിലെ വിഷാംശങ്ങൾ നീക്കും ...അതുകൊണ്ട് കറി വേപ്പിലയെ വലിച്ചെറിയരുത് ...കഴിക്കുക ....ഇതു പോരെ ,

എന്തിനീ മുളക് കൂടി ...ആഹാരം കഴിച്ചാൽ സന്തോഷം വരണ്ടേ ...മുളകിലെ എരിവ് തരുന്ന Capsaicin, തലച്ചോറിനെ stimulate ചെയ്ത് Endorphin എന്ന സന്തോഷം വരുത്തുന്ന hormone ഉണ്ടാക്കും ...മുളകിന്റെ എരിവ് ,തലച്ചോർ ഒരു Pain ആയി കണക്കാക്കി ,അത് കുറക്കാൻ Endorphin എന്ന Pain Killer ഉണ്ടാക്കും ..അതുകൊണ്ടാണ് ആദ്യം എരിവ് വന്നാലും അല്പം വെള്ളം കുടിച്ച് കഴിയുമ്പോൾ ഒരു സുഖം തോന്നുന്നത് ...ഈ പറഞ്ഞ വസ്തുക്കൾ എല്ലാം ചൂടാകുമ്പോൾ ലയിക്കാൻ ആണ് വെളിച്ചെണ്ണ ....

ഇതുപോലെ നാം ചില ഭക്ഷണങ്ങൾ ചേർത്ത് ഉപയോഗിച്ചാൽ പ്രമേഹം, കൊളസ്ട്രോൾ, കാൻസർ പോലുള്ള പല മാരക രോഗങ്ങളും നമ്മെ ബാധിക്കില്ല.