Results 1 to 2 of 2

Thread: നാസ ഏറിസ് 1 - എക്*സ് റോക്കറ്റ് പരീക്ഷിച്ചു

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നാസ ഏറിസ് 1 - എക്*സ് റോക്കറ്റ് പരീക്ഷിച്ചു

    ലോകത്തിലെ ഏറ്റവും ഉയരമുളള ബഹിരാകാശ റോക്കറ്റായ ഏറിസ് 1 - എക്*സ് എന്ന റോക്കറ്റ് നാസ പരീക്ഷിച്ചു. കെന്നഡി ബഹിരാകാശ കേന്ദ്രത്തില്* നിന്ന് പ്രാദേശിക സമയം 11.30നാണ് ഈ റോക്കറ്റിന്റെ പരീക്ഷണം നടന്നത്* .നാസയുടെ റോക്കറ്റ് ശ്രേണി പരിഷ്*കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തലമുറ റോക്കറ്റായ ഏറിസ് പരീക്ഷിച്ചത്.പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് നാസ അറിയിക്കുന്നത് .

    ആവര്*ത്തിച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള രൂപകല്*പനയാണ് ഇതിനായി ചെയ്തിട്ടുള്ളത്.ഏറീസിന്റെ ആദ്യ മൂന്ന് പരീക്ഷണങ്ങളില്* ആദ്യത്തേതായിരുന്നു ഇത് . അടുത്ത വിക്ഷേപണം 2014 ല്* നടക്കുമെന്നും നാസ അറിയിച്ചു

  2. #2
    Join Date
    Nov 2009
    Posts
    6

    Default

    what??

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •