ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്* ,ആലപ്പുഴ ,എറണാകുളം മണ്ഡലങ്ങളിലെ സീറ്റുകള്* യു.ഡി.എഫ്* നിലനിര്*ത്തി . കണ്ണൂരില്* എ.പി. അബ്ദുള്ളക്കുട്ടി 12.901വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ എം.വി. ജയരാജനെ തോല്*പ്പിച്ചപ്പോള്* എറണാകുളത്ത് യു.ഡി.എഫിലെ ഡൊമിനിക് പ്രസന്റേഷന്* സി.പി.എമ്മിലെ പി.എം. സീനുലാലിനെ 8620 വോട്ടുകള്*ക്കാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴയില്* സി.പി.ഐയിലെ ജി കൃഷ്ണ പ്രസാദിനെ 4729 വോട്ടുകളുടെ വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്*ത്ഥിയും ഡി.സി.സി. പ്രസിഡന്റുകൂടിയായ എ.എ. ഷുക്കൂര്* പരാജയപ്പെടുത്തിയത്.