ബോളിവുഡ് സുന്ദരി ശില്പ ഷെട്ടി നവംബര്* 22ന് ഞായാറാഴ്ച വിവാഹിതയായി.ഖണ്ഡാലയില്* വെച്ച്നടന്ന ആര്*ഭാടമായ ചടങ്ങില്* വ്യവസായപ്രമുഖന്* രാജ്*കുന്ദര ശിലപയുടെ കഴുത്തില്* വരണമാല്യം ചാര്*ത്തി.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം നടന്നത് ശില്*പയുടെ സുഹൃത്തായ കിരണ്* ബാവയുടെ ഖണ്ഡാലയിലെ വില്ലയില്* ആയിരുന്നു.സണ്ണി ഡിയോള്*, സുനില്* ഷെട്ടി, ജാക്കി ഭഗ്നാനി, വസു ഭഗ്നാനിതുടങ്ങിയവര്* ചടങ്ങില്* പങ്കെടുത്തു .തരുണ്* തഹിലാനി രൂപകല്*പന ചെയ്*ത സ്വരോവ്*സ്*കി ക്രിസ്റ്റലുകള്* പതിച്ച ചുവപ്പും സ്വര്*ണനിറം കലര്*ന്നതവിട്ടും നിറമുള്ള 50ലക്ഷം വിലമതിക്കുന്ന സാരി അണിഞ്ഞു വധു എത്തിയപ്പോള്* ,ഡിസൈനര്*മാരായ ശാന്തനുവും നിഖിലും ഡിസൈന്* ചെയ്*ത ഷെര്*വാണി ധരിച്ച്* കുതിരപുറത്തെറിയാണ് വരനായ രാജ് കുന്ദര എത്തിയത് .24ന്* മുംബൈയില്* റിസപ്*ഷന്* നടക്കും.1993ല്* 'ബാസിഗര്*' എന്ന ചിത്രത്തിലൂടെ ബോല്ലിവൂഡില്* അരങ്ങേറ്റം നടത്തിയ ശില്പ 'സെലിബ്രിറ്റി ബിഗ്* ബ്രദര്*' റിയാലിറ്റി ഷോയിലൂടെ അന്താരാഷ്ട്ര പ്രശസ്*തിയിലേക്കുയരുകയായിരുന്നു.പഞാബുകാരനായ രാജ്*കുന്ദരയ്*ക്ക് ആദ്യവിവാഹത്തില്* ഒരു മകളുണ്ട്*.