-
മമ്മൂട്ടി-റോഷന്* ചിത്രം ചിങ്കം
മോഹന്‍**ലാലിനെ നായകനാക്കി ഒരുക്കുന്ന കാസനോവയ്ക്ക് ശേഷം റോഷന്* ആന്‍*ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മമ്മൂട്ടി നായകന്*. ചിങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി - സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. കാള്‍*ട്ടണ്* ഫിലിംസിന്*റെ ബാനറില്‍* സി കരുണാകരനാണ് ചിത്രം നിര്*മിക്കുന്നത്.
ലാലിന്*റെ വിഷു ചിത്രമായ കാസനോവയുടെ ഷൂട്ടിംഗ് ജനുവരിയില്‍* ആരംഭിക്കും. ഇത് പൂര്*ത്തീകരിച്ചതിനു ശേഷമേ റോഷന്* ചിങ്കത്തിലേക്ക് കടക്കുകയുള്ളു. അടുത്ത വര്*ഷത്തെ മമ്മൂട്ടിയുടെ റംസാന്* റിലീസായിരിക്കും ചിങ്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഷന്*റെ കാസനോവയ്ക്കും രചന നിര്*വഹിച്ചത് ബോബി-സഞയ് ടീം തന്നെയാണ്.
തമിഴില്‍* സൂര്യയെ നായകനാക്കി ഹരി സിങ്കം എന്നപേരില്‍* ഒരു ചിത്രമെടുക്കുന്നുണ്ട്. ഇതേ സമയത്തു തന്നെയാണ് മമ്മൂട്ടിയുടെ ചിങ്കവും മലയാളത്തിലെത്തുന്നത്. ഇതിനു പുറമെ മോഹന്‍**ലാല്‍* - പദ്മകുമാര്‍* ടീമിന്*റെ ചിത്രമായ ശിക്കാറുമായാ*യിരിക്കും ചിങ്കം റംസാന് തിയറ്ററുകളിലെത്തുക എന്നും സൂചനയുണ്ട്.
അങ്ങനെയെങ്കില്‍* കഴിഞ്ഞ വര്*ഷം മാടമ്പിയും പരുന്തും മത്സരിച്ചതുപോലൊരു മത്സരം 2010ലും ആവര്*ത്തിച്ചേക്കാമെന്നാണ് ആരാധകര്‍* കരുതുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks