-
റഹ്മാന്‍് വീണ്ടും ഒാസ്കാറിനരികെ

എ. ആര്*. റഹ്മാനിലൂടെ ഇന്ത്യയ്ക്ക് വീണ്ടും ഒാസ്കാര്‍* പ്രതീക്ഷ. ഹോളിവുഡ് ചിത്രമായ കപ്പിള്‍*സ് റിട്രീറ്റിലെ ഗാനത്തിനാണ് റഹ്മാന്‍് അക്കാദമി പുരസ്കാര സാധ്യത വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍* നാ..നാ..എന്നു തുടങ്ങുന്ന തമിഴ് ഗാനം ഒാസ്കാര്‍* നാമനിര്*ദേശത്തിനുള്ള ഷോര്‍*ട്ട് ലിസ്റ്റില്‍* ഇടം നേടിയതാണ് ഒാസ്കാര്‍* പ്രതീക്ഷയുണര്*ത്തുന്നത്. (Listen Audio » സെ നാന...)
വിവിയാന്* ചെയിക്സ്്, ബ്ളെയ്സ്, എന്നിവരോടൊപ്പം റഹ്മാനാണ് നാ..നാ..യുടെ ഗാനരചന നിര്*വഹിച്ചിരിക്കുന്നത്. ക്ളിന്റണ്*, ഡൊമിനിക്ക്, എ. ആര്* റഹ്മാന്* എന്നിവര്‍*ക്കൊപ്പം
റഹ്മാന്റെ മകന്* ആറുവയസുകാരന്* ആലിമും ചേര്*ന്നാണ് ഗാനമാലപിച്ചത്. നാ.. നാ.. അടക്കമുള്ള 63 പാട്ടുകളില്‍* നിന്ന് ഫെബ്രുവരി രണ്ടിന് ഒാസ്കാര്‍* നാമനിര്*ദേശത്തിന് അര്*ഹമായ ഗാനങ്ങള്‍* പ്രഖ്യാപിക്കും. തുടര്‍*ന്ന് മാര്‍*ച്ച് 7 ന് ഒാസ്കാര്‍* പ്രഖ്യാപനം.
സ്ലം ഡോഗ് മില്യനയറിലൂടെ മികച്ച ഒറിജിനല്‍* സ്കോറിനും മികച്ച ഗാനത്തിനുമുള്ള രണ്ട് ഒാസ്കാര്‍* പുരസ്കാരങ്ങളാണ് റഹ്മാന്* കഴിഞ്ഞ വര്*ഷം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആദ്യമായി രണ്ട് ഒാസ്കാര്‍* നേടുന്ന ഇന്ത്യാക്കാരനും എ. ആര്* റഹ്മാനാണ്. എമ്മി നാമനിര്*ദേശം ലഭിച്ചിട്ടുള്ള പീറ്റര്‍* ബില്ലിങ്സ്ലിയാണ് കപ്പിള്‍*സ് റിട്രീറ്റിന്റെ സംവിധായകന്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks