സൈറ','രാമന്* ' തുടങ്ങിയ ചിത്രങ്ങള്* സംവിധാനം ചെയ്ത് പ്രശസ്തനായ ഡോക്ടര്* ബിജു രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രം പ്രദര്*ശനത്തിന് തയ്യാറായി .ലഡാക്ക്,കാശ്മീര്*,ജയ് സാല്*മീര്*,ജോധ്പൂര്*,ബിക്കംകുര്*,അജ്മീര്*,പുഷ്കരന് ദ്,ന്യൂഡല്*ഹി തുടങ്ങിയവിടങ്ങളില്* വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്*ത്തിയായത് .തീവ്രവാദവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഈ ചിത്രത്തില്* പ്രിത്വിരാജ് ആണ് നായകന്* . സൂര്യ സിനിമയുടെ ബാനറില്* ബി സി ജോഷി നിര്*മ്മിക്കുന്ന ഈ ചിത്രത്തില്* ഇന്ദ്രജിത്ത്,ധന്യ മേരി വര്*ഗീസ്* ,ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്* .എം ജെ രാധാകൃഷ്ണന്* ക്യാമറ കൈകാര്യം ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്*വഹിക്കുന്നത് രമേശ്* നാരായണന്* ആണ് .