'ചട്ടമ്പിനാട്' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മേക്കപ്പ്മാന്* ' .ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാന വാരം ആരംഭിക്കും .രജപുത്ര രഞ്ജിത് നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത് സച്ചി സേതു ടീം ആണ് .ഇതിനു മുന്പ് ഷാഫിയുടെ വണ്* മാന്* ഷോ എന്ന ചിത്രത്തില്* ജയറാം അഭിനയിച്ചിട്ടുണ്ട് .