-
'അമ്മ'യില്* നിന്ന് തിലകനെ താല്കാലികമായി സŒ

'അമ്മ'യില്* നിന്ന് നടന്* തിലകനെ താല്കാലികമായി സസ്*പെന്റ് ചെയ്തു .തിലകനെ അമ്മയുടെ
അംഗത്വ അവകാശങ്ങളില്* നിന്ന് താല്കാലികമായി മാറ്റിനിര്*ത്തുകയാണെന്ന് അമ്മ അച്ചടക്കസമിതി അധ്യക്ഷന്* ടി പി മാധവന്* അറിയിച്ചു.തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് ചേര്*ന്ന അച്ചടക്ക സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.മാര്*ച്ച് എട്ടിനകം സമിതിയ്ക്ക് മുമ്പാകെ ഹാജരാകുകയും വിശദമായ മറുപടി നല്*കുകയും ചെയ്യണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ട് .തിലകന്* അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ ഹാജരാകാതിരുന്നത് മന:പൂര്*വമാണെന്നും പ്രശ്*നങ്ങള്* അമ്മയുടെ വേദിയില്* തിലകന്* അവതരിപ്പിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞു.തിലകന്റെ പരസ്യപ്രസ്താവനകള്* അസഹനീയമാണെന്ന് അച്ചടക്ക സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട് .ഇടവേള ബാബു, ജനാര്*ദനന്* തുടങ്ങിയവരും ഇന്നസെന്റിനൊപ്പം വാര്*ത്താസമ്മേളനത്തില്* പങ്കെടുത്തിരുന്നു
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks