നഗരം ഭക്തിസാന്ദ്രം.
ജനലക്ഷങ്ങള്* ആറ്റുകാലമ്മക്ക് പൊങ്കാലയര്*പ്പിച്ചു
നഗരത്തില്* ആറ്റുകാല്* പൊങ്കാല മാത്രം.
സങ്കടനിവാരിണിയായ ആറ്റുകാലമ്മക്ക് പൊങ്കാലയര്*പ്പിച്ചു സാഫല്യമടയാന്* ഭക്തലക്ഷങ്ങളാണ് ഇന്ന് എത്തിയത്.
എല്ലാ വഴികളിലും പൊങ്കാലയടുപ്പുകളുടെ നീണ്ട നിര മാത്രം.
നാമാര്*ച്ചനയും ദേവിസ്തുതികളും ഉയരുകയായി.
ഹോമപ്പുക അനന്തപുരിയുടെ ആകാശത്തു മേലാപ്പ് വിരിച്ചു. ഇതാ ചിത്രങ്ങള്* കൊണ്ടുള്ള എന്റെ പൊങ്കാല






Reply With Quote


















Bookmarks