വെളുത്തുള്ളി ഒരു മണിക്കൂര്* വെള്ളത്തില്* കുതിര്*ത്ത ശേഷം എടുത്താല്* എളുപ്പം തൊലി പൊളിക്കാം മണം പരത്തുന്ന കറികള്* പാകം ചെയ്യുമ്പോള്* അടുക്കളയില്* ഒരു നനഞ്ഞ ടവ്വല്* തൂക്കിയിടുക.ഈ തുണി മണം വലിച്ചെടുക്കും. മുട്ട പൊരിക്കുമ്പോള്* അല്*പം പാലു ചേര്*ത്താല്* രുചി കൂടും