തോംസണ്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാര്യസ്ഥനി'ല്* ദിലീപിന്*റെ നായികയായി ടി വി അവതാരികയായ അഖില വേഷമിടുന്നു.മഞ്ച് സ്റ്റാര്* സിങ്ങര്* പരിപാടി യിലൂടെ ടി വി പ്രേക്ഷകര്*ക്ക് സുപരിചിതമായ അവതാരികയായ അഖില ആദ്യമായാണ് ബിഗ് സ്*ക്രീനില്* വേഷമിടുന്നത്.നവാഗതനായ തോംസണ്* സംവിധാനം ചെയ്യുന്ന കാര്യസ്ഥന്റെ രചന നിര്*വ്വഹിക്കുന്നത് ഉദയ്കൃഷ്ണ-സിബി.കെ. തോമസ്* ടീമാണ്.
ആന്റോ ജോസഫ് നിര്*മ്മിക്കുന്ന ചിത്രം വൈശാഖ് മൂവീസ് സെപ്റ്റംബര്* മാസം റംസാന്* റിലീസ്* ആയി പ്രദര്*ശനത്തിനെത്തിക്കും. റോമിയോ എന്ന ചിത്രത്തിന് ശേഷം സുരാജും ദിലീപും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.