-
രണ്ടാം ടെസ്റ്റ്: ഓസീസ് പൊരുതുന്നു
പാകിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* ഓസ്ട്രേലിയ പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്* 170 റണ്*സിന്റെ ലീഡ് നേടിയ പാകിസ്ഥാന്* രണ്ടാമിന്നിംഗ്സില്* ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തി. പാകിസ്ഥാനെ ഒന്നാം ഇന്നിംഗ്സില്* 258 റണ്*സിന് പുറത്താക്കിയ ഓസീസ് രണ്ടാമിന്നിങ്*സില്* രണ്ടു വിക്കറ്റ് നഷ്ടത്തില്* 135 റണ്*സെടുത്തിട്ടുണ്ട്.
60 റണ്*സുമായി നായകന്* റിക്കി പോണ്ടിംഗും 32 റണ്*സെടുത്ത് മൈക്കല്* ക്ലാര്*ക്കുമാണ് ക്രീസില്*. ഷെയ്ന്* വാട്*സണ്* (24), സൈമണ്* കാറ്റിച്ച് (11) എന്നിവരാണ് പുറത്തായത്. ആദ്യ ഇന്നിംഗ്സില്* ഓസീസ് 88 റണ്*സിന് എല്ലാവരും പുറത്തായിരുന്നു. 60 റണ്*സ് നേടിയതോടെ റിക്കി പോണ്ടിംഗ് ടെസ്റ്റില്* 12000 റണ്*സ് നേടുന്നവരുടെ പട്ടികയില്* ഇടം നേടി.
നേരത്തെ പാകിസ്ഥാ നിരയില്* ആര്*ക്കും കാര്യമായി പിടിച്ചു നില്*ക്കാനായില്ല. ഉമര്* അമീന്* (25), ഉമര്* അക്മല്* (21), ശുഐബ് മാലിക് (26), ഡാനിഷ് കനേരിയ (15) എന്നിവര്* ആദ്യ ഇന്നിംഗ്സില്* രണ്ടക്കം കണ്ടു. ഓസീസിന് വേണ്ടി വാട്*സന്* ആറു വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks