-
കാല്*പാദങ്ങള്* ഭംഗിയോടെ സൂക്ഷിക്കാന്‍* ചില

നിങ്ങളുടെ പാദങ്ങള്* വിണ്ടുകീറുന്നുണ്ടോ ? ഇതാ ചില ഒറ്റമൂലികള്*.ഒരു സ്പൂണ്* കടുകെണ്ണയില്* ഒരു നുള്ള് മഞ്ഞള്*പ്പൊടി ചേര്*ത്ത് ചൂടാക്കുക.ഇത് തണുക്കുമ്പോള്* ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്*ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.
ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്* മാറിക്കിട്ടാന്* തുല്യ അളവില്* നാരങ്ങാനീരും ഗ്ലിസറിനും ചേര്*ത്ത് പുരട്ടിയാല്* മതി.ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതില്* ഒരു സ്പൂണ്* ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്* കാല്*പാദങ്ങളില്* പുരട്ടിയാല്* പാദത്തിലെ വിണ്ടുകീറല്* മാറിക്കിട്ടും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks