പ്രഭുദേവയുടെ ഭാര്യ റംലത്ത് കോടതിയെ സമീപിച്ചതിനെ തുടര്*ന്ന് നയന്*താര -പ്രഭുദേവ വിവാഹം മാറ്റിവച്ചതായി സൂചന. ഭാര്യയുമായി വിവാഹമോചനം നേടി ഡിസംബറില്* പ്രഭുദേവ, നയന്*താരയെ ജീവിത സഖിയാക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് റംലത്ത് ഇവരുടെ വിവാഹം തടയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതി പ്രകാരം നയന്*താരയോടും പ്രഭുവിനോടും നേരിട്ടു ഹാജരാകാന്* കോടതി നിര്*ദ്ദേശിച്ചിരുന്നു.