സുന്ദരിയാകാന്* ബ്യുട്ടി പാര്*ലറില്* പോകണമെന്നില്ല.ഒന്ന് മനസ് വെച്ചാല്* വീട്ടില്* ചെയ്യാവുന്ന ചില പൊടിക്കൈകള്* ഇതാ.

മുഖസംരക്ഷണം :

മുഖസംരക്ഷണത്തിന് നിറം,ചര്*മസംരക്ഷണം എന്നിവ മാത്രം പോര.കണ്ണുകള്*,പുരികം,മൂക്ക്,ചുണ്ട് അങ്ങനെ എല്ലാം ഭംഗിയായ്യിരിക്കണം.പാല്* ,തേന്*,ചെറുനാരങ്ങ,മഞ്ഞള്*,ചെറുപയര്*,ഉലുവ,കടലപൊ ടി തുടങ്ങി നിത്യോപയോഗ സാധനഗല്* കൊണ്ട് തന്നെ സൌന്ദര്യം വര്ധിപ്പിക്കവുന്നതാണ്.
1.നിറസംരക്ഷണത്തിനും ചര്*മ സംരക്ഷന്തിനും വേണ്ടി നാല്പാമരാദി എണ്ണയില്* കസ്തുരി മഞ്ഞള്* ചലിച്ചു മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക.
2.രക്തചന്ദനം തേനില്* ചാലിച്ച് മുഖത്ത് മസാജ് ചെയ്യുന്നതും നല്ലതാണ്.
3.ദിവസത്തില്* രണ്ടു പ്രാവശ്യം മുഖം തേന്* പുരട്ടി കഴുകുന്നത് മുഖത്തെ മാര്*ദവമുള്ളതാക്കും.
4.അതുപോലെ തന്നെ ചെറു ചൂട് വെള്ളത്തില്* കടലപൊടി ചലിച്ചു തേക്കുന്നത് ,മുഖത്തെ പാടുകളും മുഖകുരുവും മാറാന്* ഒരു പരിധി വരെ സഹായിക്കും
5.അല്പം പശുവിന്* പാലില്* ചെറുനാരങ്ങ നീര് ചേര്*ക്കുക,പിന്നീട് ചെറുപയര്* പോടീ,മഞ്ഞള്* പൊടി എന്നിവ തുല്യ അളവിലും ഒരു നുള്ള് ഉപ്പു എന്നിവ ചേര്*ത്ത് ദിവസവും രാവിലെ മുഖത്ത് തേക്കുന്നത് മുഖകാന്തി വര്*ധിപ്പിക്കും .
6.അല്പം പാല്പാട എടുത്ത് ദിവസവും മുഖം 15മിനുട്ട് മസാജ് ചെയ്യുന്നത് വരണ്ട ചര്*മം മൃദുവാകാന്* സഹായിക്കും.
7.മുഖക്കുരു മാറാന്* മഞ്ഞളും രക്തചന്ദനവും മിക്സ്* ആക്കി പാലിലോ ,പനിനീരിലോ ചലിച്ചു തേക്കുന്നത് നല്ലതാണ്.

നേത്ര സംരക്ഷണം

1 .വെള്ളരിക്ക ,ഉരുക്കിഴങ്ങു എന്നിവ ചതച്ചു കിഴിയാക്കി കണ്ണിനു മുകളില്* കെട്ടി വെക്കുന്നത് കണ്ണിനു കുളിര്*മയും ഉന്മേഷവും നല്*കും.
2.കിടക്കാന്* പോകുന്നതിനു മുന്*പ് അല്പം ബദാം എണ്ണയോ ഒലിവെ ഓയിലോ കണ്ണിനു താഴെ പുരട്ടിയാല്* കണ്ണിനു കീഴെയുള്ള കറുപ്പ് നിറം മാറികിട്ടും
3. ഉറങ്ങും മുന്*പ് കണ്* പീലികള്* ആവണക്കെണ്ണ ഉപയോഗിച്ച് കണ്* പീലികള്* ബ്രഷ് ചെയ്താല്* പീലികള്*ക്ക് കറുപ്പുനിറം ലഭിക്കും
4.ഒരു ടേബിള്* സ്പൂണ്* ഐസ് വാട്ടറും അതെ അളവില്* പാലും എടുത്തു മിക്സ്* ചെയ്തു ഒരു പഞ്ഞിയില്* മുക്കി കണ്ണിനു മുകളില്* വെച്ചാല്* കണ്ണുകള്*ക്ക്* നല്ല തിളക്കം ഉണ്ടാവുകയും കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറുകയും ചെയ്യും
5.പാലില്* പഴം നന്നയ്യി അരച്ച് കുഴമ്പ് രൂപത്തില്* ആക്കി കണ്ണിനു താഴെ മസാജ് ചെയ്താല്* കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറികിട്ടും

മൂക്ക്:

1.ഉറങ്ങുന്നതിനു മുന്*പ് ആവണക്കെണ്ണ കണ്പീളികളിലും പുരികങ്ങളിലും തടവിയാല്* കന്പീലികള്* നന്നായി കരുപ്പുനിരത്തില്* വളരും .
2.അല്പം ബദാം എണ്ണയോ ,ഒലിവ് ഓയിലോ ദിവസവും കണ്ണിനു താഴെ പുരട്ടിയാല്* കണ്ണിനു താഴെ ഉള്ള കറുപ്പ് നിറം മാറും .
3.വെള്ളരിക്ക ,ഉരുളക്കിഴങ്ങ് തുടങ്ങിയവ ചതച്ചു ഒരു കിഴിയാക്കി കണ്ണിനു മുകളില്* 15മിനുട്ട് വെക്കുന്നത് കണ്ണിനും ഉന്മേഷവും,തിളക്കവും നല്*ക്കും.

ചുണ്ട്:

ചുണ്ട് ചുവന്നു തുടുക്കാന്* പാല്പാട,നാരങ്ങ നീര് എന്നിവ മിക്സ്* ച്ചെയ്തു ചുണ്ടില്* തേക്കാവുന്നതാണ്* .
തേനും ഗ്ലിസരിനും യോജിപ്പിച്ച് പുരട്ടുന്നതും ചുണ്ടിനു നല്ലതാണ്.
കാരറ്റ് നീര് ചുണ്ടില്* തേക്കുന്നത് ചുണ്ടിനു തിളക്കം നല്*കും