-
രമ്യയും പാടുന്നു
നടിമാര്* അഭിനയത്തിന് പുറമേ പിന്നണി ഗാന രംഗത്തേയ്ക്കും കൂടുതലായി വന്നു കൊണ്ടിരിക്കുകയാണ്. മം*മ്തയാണ് അതിന് തുടക്കമിട്ടത്. ആ ശ്രേണിയില്* ഇപ്പോള്* ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് പുതുമുഖ നടി രമ്യ നമ്പീശനാണ്.
“ഇവന്* മേഖരൂപന്*” എന്ന ചിത്രത്തിലാണ് ശരത് സംഗീത സംവിധാനം ചെയ്ത ഗാനം രമ്യ മനോഹരമായി പാടിയിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്* തനിക്ക് സിനിമാ ഗാനങ്ങള്* പാടാന്* താല്**പ്പര്യമുണ്ടെന്ന് രമ്യ വ്യക്തമാക്കിയിരുന്നു. താന്* കുട്ടിക്കാലത്ത് കര്*ണാടിക് സംഗീതം പഠിച്ചിട്ടുള്ള കാര്യവും രമ്യ വെളിപ്പെടുത്തുകയുണ്ടായി.
രമ്യയുടെ അഭിമുഖം വായിച്ച ശരത് അവരെ തന്*റെ പുതിയ ചിത്രത്തില്* പാടാന്* വിളിക്കുകയായിരുന്നു. കാവാലം നാരായണപ്പണിക്കര്* എഴുതിയ “ആന്തേ ലൂന്ദേ” എന്ന ഗാനമാണ് രമ്യ പാടിയത്.
എങ്കിലും ഗാനരംഗത്ത് മം*മ്തയെപ്പോലെ അധികം നടിമാര്*ക്ക് തിളങ്ങനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തെലുങ്കിലെ രാഖി എന്ന ചിത്രത്തിലെ ടൈറ്റില്* ഗാനത്തോടെയാണ് മംമ്തയുടെ ഗാനജീവിതം തുടങ്ങുന്നത്. തുടര്*ന്നിങ്ങോട്ട് ദി ത്രില്ലര്* എന്ന ചിത്രം വരെ നിരവധി ഗാനങ്ങള്* അവര്* ആലപിക്കുകയണ്ടായി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks