Results 1 to 1 of 1

Thread: അനുമതിയില്ലാതെ പരസ്യം: ശ്വേത മേനോന്* നിയമ

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default അനുമതിയില്ലാതെ പരസ്യം: ശ്വേത മേനോന്* നിയമ



    'കയം' എന്ന ചലച്ചിത്രത്തിലെ ഗാനരംഗം അനുമതിയില്ലാതെ പരസ്യത്തില്* ഉപയോഗിച്ചുവെന്ന് നടി ശ്വേത മേനോന്* എറണാകുളം ചീഫ് ജുഡീഷ്യല്* മജിസ്*ത്രേട്ട് കോടതിയില്* പരാതി നല്*കി.

    ഒരു സ്വകാര്യ സ്ഥാപന മേധാവി അടക്കമുള്ളവര്*ക്കെതിരെ നല്*കിയ പരാതി കോടതി അന്വേഷണത്തിന് സെന്*ട്രല്* പോലീസിന് കൈമാറി. ഡിസംബര്* 10ന് റിലീസ് ചെയ്യുന്ന ചലച്ചിത്രത്തിലെ ചില ഗാനരംഗങ്ങള്* തന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിക്കുന്നുവെന്നാണ് പരാതി. ചലച്ചിത്രത്തിന്റെ പോസ്റ്റര്* മോശമായ രീതിയില്* ഉപയോഗിച്ചെന്നും പരാതിയുണ്ട്. ഇവ നീക്കാന്* നിര്*ദ്ദേശിക്കണമെന്നും ശ്വേത മേനോന്* ആവശ്യപ്പെട്ടിട്ടുണ്ട്.
    Last edited by image; 12-08-2010 at 06:35 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •