-
ആ മൂന്നുകോടി പ്രിയങ്കയ്*ക്ക്* വേണ്ട.....

ന്യൂ ഇയര്* രാത്രിയില്* ഒരു പ്രമുഖ ഫൈവ്*സ്*റ്റാര്* ഹോട്ടലില്* നൃത്തമാടാന്* ബോളിവുഡ്* താരം പ്രിയങ്ക ചോപ്രയ്*ക്ക്* മൂന്നുകോടി പ്രതിഫലം വാഗ്*ദാനം ചെയ്*തു. എന്നാല്* മൂന്നു മണിക്കൂര്* മാത്രം നൃത്തം ചെയ്*താല്* കിട്ടുന്ന ആ മൂന്നുകോടി പ്രിയങ്ക വേണ്ടെന്ന്* പറഞ്ഞതായാണ്* റിപ്പോര്*ട്ട്*. ദക്ഷിണമുംബയിലെ ഒരു പ്രശസ്*ത ഹോട്ടലുകാരാണ്* പ്രിയങ്കയുടെ നൃത്തത്തിന്* മൂന്നുകോടി രൂപ വിലയിട്ടത്*.
എന്നാല്* ഇത്തരം പാര്*ട്ടിയില്* പങ്കെടുക്കാന്* തന്നെ കിട്ടില്ലെന്ന്* പ്രിയങ്ക വ്യക്*തമാക്കി. ന്യൂഇയര്* രാവില്* കുടിച്ചു ലക്ക്*കെട്ട്* നില്*ക്കുന്നവരുടെ മുന്നില്* ഉന്*മാദനൃത്തമാടാന്* താല്*പര്യമില്ലെന്ന്* നടി വ്യക്*തമാക്കിയതോടെ ഹോട്ടലുകാര്* പ്രതിസന്ധിയിലായി. ഇപ്പോള്* ബിപാഷ ബാസുവിനെയോ മല്ലികാഷെരാവത്തിനെയോ വലയിലാക്കാനാണ്* അവരുടെ ശ്രമം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks