Results 1 to 1 of 1

Thread: ഭരതന്റെ നിദ്ര വീണ്ടും,മകന്* സിദ്ധാര്*ഥ് സō

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default ഭരതന്റെ നിദ്ര വീണ്ടും,മകന്* സിദ്ധാര്*ഥ് സō



    മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരന്* ഭരതന്റെ നിദ്ര എന്ന ചിത്രം റീമേക്ക്* ചെയ്യുന്നു.ഭരതന്റെ മകനും അഭിനേതാവുമായ സിദ്ദാര്*ത്ഥാണ്*. റീമാകല്ലിംഗലാണ്* പുതിയ നിദ്രയില്* നായികയായി എത്തുന്നത്*. നായിക കഥാപാത്രത്തിന്* ഏറ്റവും അനുയോജ്യയായ നടിയായതിനാലാണ്* റീമയെ തിരഞ്ഞെടുത്തത്*.

    റീമാകല്ലിംഗല്* ഇതു രണ്ടാം തവണയാണ്* ഒരു റീമേക്ക്* ചിത്രത്തില്* അഭിനയിക്കുന്നത്*. എം ടിയുടെ നീലത്താമര ലാല്*ജോസ്* റീമേക്കു ചെയ്*തപ്പോള്* റീമ ഒരു പ്രധാനവേഷം ചെയ്*തിരുന്നു.

    1981 ല്* ആനന്ദിന്*െറ കഥയില്* ഭരതന്* തിരക്കഥയെഴുതി സംവിധാനം ചെയ്*ത ചിത്രത്തില്* വിജയ്*മേനോനും ശാന്തികൃഷ്*ണയുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്*. ചിത്രത്തിന്റെ അണിയറപ്രവര്*ത്തനങ്ങള്* ആരംഭിച്ചിട്ടുണ്ട്*. കഥാപാത്രങ്ങളെയും സാങ്കേതികപ്രവര്*ത്തകരെയും നിശ്*ചയിച്ചുവരുന്നു. ഭരതന്റെ മറ്റൊരു സൂപ്പര്*ഹിറ്റ്* ചിത്രമായ രതിനിര്*വേദം ടി കെ രാജീവ്*കുമാര്* റീമേക്ക്* ചെയ്യുന്നുണ്ട്*. അതിന്റെ പൂജ കഴിഞ്ഞ ആഴ്*ച നടന്നിരുന്നു. ഏതായാലും പ്രമേയത്തില്* പുതുമകൊണ്ടുവരാന്* കഴിയാതെ റീമേക്കുകളെ കൂടുതലായി ആശ്രയിക്കുകയാണ്* അടുത്തകാലത്തായി മലയാളസിനിമ.... ചിത്രത്തിന്റെ സംവിധാനം നിര്*വ്വഹിക്കുന്നത്*
    Last edited by image; 12-08-2010 at 07:01 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •