കൊച്ചി: കനത്ത മൂടല്*മഞ്ഞിനെ തുടര്*ന്ന് കൊച്ചിയിലേക്കുളള രണ്ടു വിമാനങ്ങള്* കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു.

മുംബൈ-കൊച്ചി എയര്* ഇന്ത്യ വിമാനവും ഷാര്*ജ-കൊച്ചി എയര്* അറേബ്യ വിമാനവുമാണ് തിരിച്ചുവിട്ടത്.