-
സമയക്രമത്തില്‍* മാറ്റം; ചില ട്രെയിനുകള്‍* റŐ
ചെന്നൈ: ദക്ഷിണ റെയില്‍*വേ തിരുവനന്തപുരം ഡിവിഷനു കീഴില്‍* കുഴിത്തുറൈ സെക്ഷനിലുണ്ടായ മലയിടിച്ചിലിനെത്തുടര്*ന്ന് ഏഴു ട്രെയിനുകള്‍* സര്*വീസ് റദ്ദാക്കി. ഒപതു ട്രെയിനുകള്‍* ഭാഗികമായി സര്*വീസ് റദ്ദാക്കി. ചില തീവണ്ടികള്‍* വഴി തിരിച്ചുവിട്ടു.
നാഗര്‍*കോവിലില്‍*നിന്ന് ഡിസംബര്‍* 12-ന് തിരിക്കേണ്ട നാഗര്‍*കോവില്‍*-ചെന്നൈ-എഗ്മൂര്‍* സ്*പെഷല്‍* ട്രെയിന്‍* (നമ്പര്‍*: 06304) സര്*വീസ് നടത്തിയില്ല. 13-ന് ചെന്നൈ എഗ്മൂറില്‍*നിന്നു നാഗര്‍*കോവിലിലേക്കുള്ള തീവണ്ടിയും (06303) സര്*വീസ് റദ്ദു ചെയ്തു.
തിരുവനന്തപുരം - നാഗര്‍*കോവില്‍* - തിരുവനന്തപുരം പാസഞ്ചര്‍* ട്രെയിനുകള്‍*, നാഗര്‍*കോവില്‍* - കന്യാകുമാരി പാസഞ്ചര്‍* (നമ്പര്‍* 391), കന്യാകുമാരി - നാഗര്‍*കോവില്‍* പാസഞ്ചര്‍* (നമ്പര്‍* 394) എന്നിവയും റദ്ദാക്കി.നാഗര്‍*കോവില്‍* - കോട്ടയം പാസഞ്ചര്‍* (നമ്പര്‍*: 364) നാഗര്‍*കോവിലിനും തിരുവനന്തപുരത്തിനുമിടയില്‍* ഭാഗികമായി സര്*വീസ് നടത്തില്ല.
മധുര -കൊല്ലം -മധുര പാസഞ്ചര്‍* വണ്ടികളും (നമ്പര്‍*: 727, 728) തിരുവനന്തപുരം - നാഗര്‍*കോവില്‍* റൂട്ടില്‍* സര്*വീസുണ്ടാകില്ല.
ചെന്നൈ-എഗ്മൂര്‍* - ഗുരുവായൂര്‍* - ചെന്നൈ-എഗ്മൂര്‍* ട്രെയിന്‍* (നമ്പര്‍* 6127, 6128), മുംബൈ സി.എസ്.ടി-കന്യാകുമാരി എക്*സ്പ്രസ് (നമ്പര്‍* 6381), ബാംഗ്ലൂര്‍* - കന്യാകുമാരി എക്*സ്പ്രസ് (നമ്പര്‍* 6526), കന്യാകുമാരി - ബാംഗ്ലൂര്‍* എക്*സ്പ്രസ് (നമ്പര്‍* 6525) എന്നിവയും ഭാഗികമായി സര്*വീസ് റദ്ദു ചെയ്തു.ചെന്നൈ-എഗ്മൂര്‍* - തിരുവനന്തപുരം അനന്തപുരി എക്*സ്പ്രസ് (നമ്പര്‍* 6723), തിരുവനന്തപുരം - ചെന്നൈ -എഗ്മൂര്‍*- അനന്തപുരി എക്*സ് പ്രസ് (6524) എന്നീ ട്രെയിനുകള്‍* 11നും 15നും നാഗര്‍*കോവിലില്‍*നിന്നാണ് പുറപ്പെടുക.
മംഗലാപുരം - നാഗര്‍*കോവില്‍*-മംഗലാപുരം ട്രെയിന്‍* (6605-6606) തിരുവനന്തപുരം- നാഗര്‍*കോവില്‍* റൂട്ടില്‍* സര്*വീസ് റദ്ദു ചെയ്തു. ഷാലിമാര്‍* - നാഗര്‍*കോവില്‍* എക്*സ്പ്രസ് (2660), നാഗര്‍*കോവില്‍* - ഷാലിമാര്‍* എക്*സ്പ്രസ് (2659), ഗാന്ധിധാം - നാഗര്‍*കോവില്‍* എക്*സ്പ്രസ്*സ് (6335), നാഗര്‍*കോവില്‍*-ഗാന്ധിധാം എക്*സ്പ്രസ് (6336) എന്നീ ട്രെയിനുകളും ഭാഗികമായി സര്*വീസ് റദ്ദാക്കി.
ചെന്നൈ - എഗ്മൂര്‍* - ഗുരുവായൂര്‍* എക്*സ്പ്രസ്സിന് സമയമാറ്റം ഏര്*പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍* 11 മുതല്‍* 15വരെ ഈ ട്രെയിന്‍* (6127) പുലര്*ച്ചെ 4.30ന് തിരുവനന്തപുരത്തുനിന്നു ഗുരുവായൂര്‍*ക്ക് തിരിക്കും. നേരത്തേ രാത്രി 11.40 ആയിരുന്നു സമയം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks