പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് പപ്പായ. നമുക്ക് തൊടിയില്* ധാരാളം കിട്ടുന്ന ഫലവര്*ഗ്ഗമാണ് കൈതച്ചക്ക. പപ്പായ കൈതച്ചക്ക ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യദായകവും. പപ്പായ കൈതച്ചക്ക ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം.

ചേര്*ക്കേണ്ട ഇനങ്ങള്*

നന്നായി പഴുത്ത പപ്പായ കാമ്പ് - 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക - 1 കപ്പ്
തേന്* - 3 ടേബിള്* സ്പൂണ്*
നാരങ്ങാനീര് - 1 ടേബിള്* സ്പൂണ്*
തണുത്ത പാല്* - 1 ഗ്ലാസ്


പാകം ചെയ്യേണ്ട വിധം:

എല്ലാ ചേരുവകളും ചേര്*ത്ത് മിക്സിയില്* അടിച്ച് തണുപ്പിക്കുക. തണുത്ത പാല്* ഇതില്* മിക്സ് ചെയ്യുക.


Tags: pappaya& pineapple juice,juice recipe, tasty food recipe, kerala food recipe,