ബോളിവുഡിലെ ഈ വര്*ഷത്തെ മികച്ച ഹിറ്റുകളിലൊന്നായ ‘ദബാംഗി’ലൂടെ വീണ്ടും താരാധിപത്യം ഉറപ്പിച്ച സല്*മാന്* ഖാന് ഇന്ന് പിറന്നാള്*. ആരാധകരുടെ ഹൃദയത്തുടിപ്പായ സല്ലു തിങ്കളാഴ്ച നാല്*പ്പത്തിയാറാം വയസ്സിലേക്ക് കടക്കുകയാണ്.


ദബാംഗിന്റെ വിജയം മാത്രമല്ല, ദക്ഷിണേന്ത്യയില്* നിന്ന് ബോളിവുഡില്* ചേക്കേറിയ നടി അസിന്* തോട്ടുങ്കലിനെ വിവാഹം ചെയ്യാന്* പോകുന്നു എന്ന ഊഹാപോഹങ്ങളും കൂട്ടുകാരി കത്രീന കൈഫിനെ കയ്യൊഴിഞ്ഞതും സല്*മാനെ ഈ വര്*ഷം വാര്*ത്തകളുടെ കേന്ദ്രബിന്ദുവാക്കിയിരുന്നു.

സല്ലുവിന്റെ ഈ പിറന്നാളിനും കത്രീന നേരിട്ടെത്തി ആശംസകള്* അറിയിച്ചു എന്നാണ് ബോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ടുകള്*. സല്ലുവും കുടുംബവുമായി ചെലവിട്ട നാളുകള്* കത്രീനയ്ക്ക് അത്രയെളുപ്പം മറക്കാന്* കഴിയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.



Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news