ദാമ്പത്യബന്ധം ഇനി തുടര്*ന്ന് കൊണ്ടുപോകാന്* പറ്റില്ലെന്നും അതിനാല്* വിവാഹമോചനം തരണമെന്നും അപേക്ഷിച്ച് പ്രഭുദേവയും റം*ലത്തും ചൊവ്വാഴ്ച ചെന്നൈയിലെ കുടുംബകോടതിയില്* വിവാഹമോചന അപേക്ഷ സമര്*പ്പിച്ചു. ഇതോടെ നയന്*താര - പ്രഭുദേവ വിവാഹത്തിന്* ‘റൂട്ട് ക്ലിയര്*’ ആയി. മരിച്ചാലും വിവാഹമോചനത്തിന്* തയ്യാറാവില്ല എന്ന് പറഞ്ഞിരുന്ന റം*ലത്തിന്*റെ മനസ് മാറ്റാനായി ഊഹിക്കാന്* പോലും പറ്റാത്തത്ര വലിയ തുകയാണ്* പ്രഭുദേവയും നയന്*താരയും കൂടി നല്*കിയിരിക്കുന്നത് എന്ന് കോടമ്പാക്കം അടക്കം പറയുന്നു.
തന്*റെ ഡാന്*സ് ട്രൂപ്പില്* അംഗമായിരുന്ന റം*ലത്തിനെ പതിനഞ്ച് വര്*ഷം മുമ്പാണ്* പ്രഭുദേവ രഹസ്യവിവാഹം നടത്തിയത്. വീട്ടുകാരുടെ എതിര്*പ്പിനെ അവഗണിച്ചാണ്* റം*ലത്തിനെ പ്രഭുദേവ വിവാഹം ചെയ്തത് എന്നതിനാല്* രണ്ടുവര്*ഷക്കാലം റം*ലത്തിനെ ഒളിച്ച് താമസിപ്പിക്കുകയായിരുന്നു. ‘വിവാഹം നടന്നതായി വാര്*ത്തകള്* ഉണ്ടല്ലോ’ എന്ന് ഒരു പ്രമുഖ മാധ്യമം ചോദിച്ചപ്പോള്* ‘ഞാന്* വിവാഹം ചെയ്തിട്ടില്ലെന്നും ബ്രഹ്മചാരിയായി കഴിയാനാണ്* ആഗ്രഹം’ എന്നും തട്ടിവിട്ട കക്ഷിയാണ്* പ്രഭുദേവ.
വിജയ് നായകനായി അഭിനയിച്ച വില്ല് എന്ന സിനിമ സം*വിധാനം ചെയ്യുമ്പോഴാണ്* നായികനടിയായ നയന്*താരയോട് പ്രഭുദേവയ്ക്ക് പ്രണയം തോന്നുന്നത്. തുടര്*ന്നങ്ങോട്ട് ഇവര്* ഭാര്യാഭര്*ത്താക്കന്*മാരെ പോലെയാണ്* കഴിഞ്ഞിരുന്നത്. എന്നാല്* റം*ലത്ത് ഇവര്*ക്കെതിരെ തിരിയുകയും മാധ്യമങ്ങളെയും കോടതിയെയും സമീപിക്കുകയും ചെയ്തതോടെ നയന്*സിന്*റെയും പ്രഭുദേവയുടെയും കാര്യം പരുങ്ങലിലായി. തമിഴകത്തെ സ്ത്രീ സംഘടനകള്* റം*ലത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
റം*ലത്ത് നല്*കിയ ഹര്*ജി പരിഗണിച്ച കോടതി രണ്ട് തവണ നയന്*താരയ്ക്കും പ്രഭുദേവയ്ക്കും ‘സമന്*സ്’ അയച്ചിരുന്നു. എന്നാല്* ഇവര്* കോടതിയില്* ഹാജരായില്ല. മൂന്നാമത്തെ തവണയും കോടതി സമന്*സ് അയച്ചതോടെ പ്രഭുദേവയും നയന്*താരയും ചില ഇടനിലക്കാര്* വഴി വന്* തുക ഓഫര്* ചെയ്ത് റം*ലത്തിനെ പാട്ടിലാക്കുകയായിരുന്നു എന്നറിയുന്നു.
റം*ലത്തിന് പരസ്യ പിന്തുണ നല്*കിയിരുന്ന സം*ഘടനകളെയും സാമൂഹികപ്രവര്*ത്തകരെയും അമ്പരപ്പിച്ചുകൊണ്ടാണ്* റം*ലത്ത് ഇപ്പോള്* വിവാഹമോചനത്തിന്* തയ്യാറായിരിക്കുന്നത്. വിവാഹമോചനത്തിന്* റം*ലത്തിനെ കൊണ്ട് സമ്മതിപ്പിക്കാന്* എന്തൊക്കെയാണ്* നയന്*സും പ്രഭുദേവയും വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിവായിട്ടില്ല.
Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news




Reply With Quote

Bookmarks