-
ഗായിക ജ്യോത്സ്*ന വിവാഹിതയായി

ഗുരുവായൂര്*:പിന്നണി ഗായികയും തൃശ്ശൂര്* കിഴക്കുംപാട്ടുകര 'സ്വപ്ന'യില്* എ. രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളുമായ ജ്യോത്സ്*നയും എറണാകുളം പൂണിത്തുറ 'ശ്രീവത്സ'ത്തില്* സുരേന്ദ്രന്റെ മകന്* ശ്രീകാന്തും (സോഫ്റ്റ് വെയര്* എന്*ജിനീയര്*, ബാംഗ്ലൂര്*) ഗുരുവായൂര്* ക്ഷേത്രസന്നിധിയില്* വിവാഹിതരായി. ജ്യോത്സ്*നയുടെ അമ്മാവന്റെ മകനാണ് ശ്രീകാന്ത്.
പൂന്താനം ഓഡിറ്റോറിയത്തില്* നടന്ന വിവാഹ സത്കാരത്തില്* നടിമാരായ കെ.പി.എ.സി. ലളിത, ഭാവന, രമ്യാനമ്പീശന്*, നടന്* സിദ്ധാര്*ഥ്, ഗായകരായ കെ.എസ്. ചിത്ര, ജി. വേണുഗോപാല്*, ചിത്ര അയ്യര്*, ഗായത്രി, അഫ്*സല്*, വിധുപ്രതാപ്, അനൂപ്ശങ്കര്*, ഫ്രാങ്കോ, സംഗീത സംവിധായകന്* ഔസേപ്പച്ചന്* തുടങ്ങിയവര്* സംബന്ധിച്ചു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks