Results 1 to 1 of 1

Thread: നടന്* പരവൂര്* രാമചന്ദ്രന്* അന്തരിച്ചു

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നടന്* പരവൂര്* രാമചന്ദ്രന്* അന്തരിച്ചു


    രാജസേനന്* ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാസീരിയല്* നടന്* പരവൂര്* രാമചന്ദ്രന്* അന്തരിച്ചു. കൊട്ടിയത്ത്* സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ സമിതികളിലായി നൂറുകണക്കിന്* നാടകങ്ങളില്* വേഷമിട്ടിട്ടുള്ള രാമചന്ദ്രന്* സത്യഭാമയ്*ക്കൊരു പ്രേമലഖനം എന്ന ചിത്രത്തിലൂടെയാണ്* സിനിമാരംഗത്തെത്തുന്നത്*. ദില്ലിവാലാ രാജകുമാരന്*, സൂപ്പര്*മാന്*, സ്വപ്*നലോകത്തെ ബാലഭാസ്*കരന്*, തൂവല്*ക്കൊട്ടാരം തുടങ്ങി നിരവധി സിനിമകളില്* ശ്രദ്ധേയമായ വേഷങ്ങള്* രാമചന്ദ്രന്* കൈകാര്യം ചെയ്*തു. വിനയന്* സംവിധാനം ചെയ്*ത യക്ഷിയും ഞാനും ആണ്* അവസാനചിത്രം.


    Keyword:Paravoor Ramachandran Died,Actor Paravur Ramachandran,Actor Paravoor Ramachandran passes away ,paravoor ramachandran malayalam actor,Actor Paravur Ramachandran dead,Actor Paravur Ramachandran die
    Last edited by rameshxavier; 01-05-2011 at 07:24 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •