- 
	
	
		
		
		
		
			
 നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
		
		
				
					
					
				
				
					
				
		
			
				
					 നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
വേനലടര്*ത്തിയ കിനാവുകളില്‍* 
 കുളിരു നിറച്ച്, 
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന, 
ഒരിക്കലും തോരാത്ത മഴ.
ഞാന്‍* നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ  തെന്നി തെന്നിയൊഴുകി 
കൈവഴികളെ തകര്*ത്തൊടുവില്‍*  നിന്നിലലിഞ്ഞ്, 
നിന്നെയും ചേര്*ത്ത് ഒന്നായ് ഒഴുകുന്ന പുഴ
ഒടുങ്ങാതെ പെയ്യുന്ന നീയെന്ന  മഴയില്‍* 
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ, 
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു   
തോരുവോളം....
keywords: rain poem, poem, malayalm poem, love poems, malayalam poems online, friend poem, best friend poem
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks