-
സീരിയല്* നടി റസാനക്കെതിരെ അറസ്റ്റ് വാറന്

പിതാവിനെതിരെ മാതാവ് നല്*കിയ കേസില്* സാക്ഷിയായ മകള്* സീരിയല്* നടി റസാനയ്*ക്കെതിരെ കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിതാവ് വെട്ടത്തൂര്* തോരക്കാട്ടില്* തോട്ടക്കുഴി അബ്ദുള്* നാസറിന്റെ പേരില്* മാതാവ് സാജിത നല്*കിയ മര്*ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി റസാന (രസ്*ന).
വെള്ളിയാഴ്ച കോടതിയില്* ഹാജരാകാന്* ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും റസാന എത്തിയില്ല. റസാനയ്ക്കുവേണ്ടി നല്*കിയ ഫസ്റ്റ് ക്*ളാസ് മജിസ്*ട്രേട്ട് (രണ്ട്) കെ.എന്*. ഹരികുമാര്* നിരസിച്ചു.
സീരിയലില്* തിരക്കാണെന്നും തിരുവനന്തപുരത്താണ് താമസമെന്നുമാണ് അവധിഅപേക്ഷയില്* കാരണമായി പറഞ്ഞിരുന്നത്. വാറണ്ട് നിലവിലുള്ള സാക്ഷിയുടെ അപേക്ഷ പരിഗണിക്കാന്* വിസമ്മതിച്ച കോടതി മാര്*ച്ച് 17നകം റസാനയെ അറസ്റ്റുചെയ്ത് കോടതിയില്* ഹാജരാക്കാന്* പൊലീസിന് നിര്*ദ്ദേശംനല്കുകയായിരുന്നു.
ബാങ്ക് ലോണ്* തിരിച്ചടയ്ക്കാന്* മകള്* സീരിയലില്* അഭിനയിച്ചുകിട്ടിയ പണം നല്*കാതിരുന്നതിനാല്* മര്*ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഭര്*ത്താവ് അബ്ദുള്* നാസറിനെതിരെ സാജിത പൊലീസില്* പരാതി നല്*ികയത്.
Keywords: Latest actress news, actress rasna, serial actress
Last edited by minisoji; 02-05-2011 at 06:24 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks