-
അമിത രക്തസമ്മര്*ദ്ദം കുറക്കാന്* ഓറഞ്ച് ജ്

ദിവസേന രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്* അമിത രക്തസമ്മര്*ദ്ദം കുറക്കാന്* സാധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്*. അമിത രക്തസമ്മര്*ദ്ദം കുറയ്ക്കാനായി നല്*കുന്ന ഔഷധങ്ങളുടെ അതെ ഫലമാണത്രേ ഓറഞ്ച് ജ്യൂസ് കുടിച്ചാല്* ലഭിക്കുകയത്രേ .രക്തസമ്മര്*ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്* പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്*കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കന്* ജേര്*ണല്* ഫോര്* ക്ലിനിക്കല്* ന്യൂട്രീഷനിലാണ് ഈ പഠനറിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.അമിത രക്തസമ്മര്*ദ്ദമുള്ളവര്* ദിവസേന അരലിറ്റര്* ഓറഞ്ച് ജ്യൂസ് കഴിച്ചാല്*
അമിത രക്തസമ്മര്*ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks