1പ്രശ്നങ്ങള്* തുറന്നു പറയുക.
എല്ലാം തുറന്നു പറയാന്* സാധിക്കുന്ന വ്യക്തിയോട് തുറന്നു പറയുക.ബുദ്ധിമുട്ടുകളും ആശങ്കകളും പങ്കു വയ്ക്കുന്നതോടെ മനസ്സിന് നല്ല സമാധാനം തോന്നും.
2കളിക്കുക
മനസ്സിനും ശരീരത്തിനും ഉത്തമമാകുന്ന കളികളില്* ഏര്*പ്പെടുന്നത് നല്ലതാണ്.നീന്തലും സൈക്കിള്* സവാരിയുമൊക്കെ ഉന്മേഷം നല്*കുന്നതാണ്.
3 പ്രൊഫഷണല്* സഹായം തേടുക
സംഘര്*ഷം കുറയ്ക്കുന്നതിനായി മന ശാസ്ത്രജ്ഞനെ കാണുക.വ്യക്തമായി പ്രശ്നങ്ങള്* പറഞ്ഞ് പരിഹാരം കണ്ടെത്തുക
4 പ്രാര്*ത്ഥന
ദിവസവും കുറച്ച് സമയമെങ്കിലും പ്രാര്*ത്ഥിക്കുക.കൂടാതെ മെഡിറ്റേഷന്* നല്ലതാണ്.ധ്യാനം മന സംഘര്*ഷം കുറയ്ക്കാനും നിരാശയില്ലാതെ മുന്നോട്ട് പോകാനും സഹായിക്കും.
5 ചിരിക്കുകയും മനസ്സില്* ആത്മ വിശ്വാസം നിറയ്ക്കുകയും ചെയ്താല്* വിജയമെന്നത് ഉറപ്പാണ്.