പ്രിയനെ നിന്നോര്*മ്മകള്*തന്*-
നിണം വാര്*ന്നുവീണു നനഞ്ഞമണ്ണില്*-
നമ്മുടെ പാവന പ്രണയകഥയുടെ-
മണ്*കൂന മെനഞ്ഞൊന്നതില്* മീതെ-
നിന്*സ്നേഹസ്മരണയ്ക്കായി
നിത്ത്യ ദുഖത്തിന്* മരക്കുരിശൊന്നു നാട്ടുന്നു ഞാന്*.
മിഴിനീര്*കണങ്ങളുടെ പ്രകാശധാരയില്*-
തീരാവ്യഥയോടതിന്*ചാരെ-
എന്*ഹ്രുത്തന്തുക്കള്* പൊട്ടുംവരെ-
തപസ്സിരിക്കാം നിനക്കായീ സ്വര്*ഗ്ഗപൂവനത്തില്*.
നീയില്ലാത്തൊരീ പകലുകളീല്*-
സൂര്യനുദിച്ചിതുവരെഞാന്* കണ്ടില്ല.
നീയെന്നരുകിലില്ലാത്തൊരു രത്രിയിലും-
തെളിഞ്ഞട്ടില്ല ചന്ദ്രനുമിതുവരെ,
നീപാടാതെയിന്നുവരെ വാനില്*-
ചെയ്തിട്ടില്ല ന്രുത്തം താരകങ്ങളും,
നീയല്ലതെയെന്* കണ്*ണീറവിലെന്നും-
വേറൊരു രൂപവുമൊരിക്കലുമണയുകയുമില്ല,
എന്നാത്മാവിന്* ശാഖിയില്* നീയില്ലതെയിതുവരെ-
ചേതനയും തുടിച്ചിട്ടില്ല,
പടര്*ന്നെന്നിലൊന്നായ് ചേര്*ന്നനിന്നാത്മാവിനെ-
ആവഹിച്ചെടുത്തീടനാര്* തുനിഞ്ഞെന്നാലും-
ആനേരമീ ദേഹത്തിനുള്ളിലൊരു-
ജീവന്ടെ കണികയുമുണ്ടാവില്ല നാഥ.
Keywords: nin sneha smarannaykayi,malayalam kavithakal, poems, kavitha,love poems
Bookmarks