ശിക്കാറിനു ശേഷം എം പത്മകുമാര്* സംവിധാനം ചെയ്യുന്ന പാതിരാമണല്* മറയൂരില്* ചിത്രീകരണം ആരംഭിച്ചു. യെസ്* സിനിമാ കമ്പനിയുടെ ബാനറില്* ആനന്ദ്* കുമാര്* നിര്*മ്മിക്കുന്ന പാതിരാമണലില്* ജയസൂര്യയാണ്* നായകന്*. അച്ഛനും മകനുമായി ഇരട്ട വേഷത്തില്* ജയസൂര്യ അഭിനയിക്കുന്നു. നായിക റീമാ കല്ലുങ്കലാണ്*. ജഗതി, അനില്* മുരളി, പ്രദീപ്* റാവൂത്ത്*, ശാരി, മാസ്റ്റര്* സിദ്ധാര്*ഥ്* തുടങ്ങിയവരാണ്* ആദ്യഘട്ട ചിത്രീകരണത്തില്* പങ്കെടുക്കുന്നത്*. രചന ബാബു ജനാര്*ദ്ദനന്*. മനോജ്* പിള്ളയാണ്* കാമറമാന്*. വയലാര്* ശരത്*ചന്ദ്രവര്*മ്മയുടെ വരികള്*ക്ക്* സംഗീതം നല്*കുന്നത് അഫ്*സല്* യൂസഫ്*.