- 
	
	
		
		
		
		
			 മുകേഷിന്റെ നായികയായി സോണിയ മലയാളത്തില്‍* മുകേഷിന്റെ നായികയായി സോണിയ മലയാളത്തില്‍*
			
				
					ഒടുവില്‍* സോണിയ  അഗര്‍*വാള്* മലയാളസിനിമയില്‍* നായികയാകുന്നു. മുകേഷിന്റെ നായികയായാണ് സോണിയ  മലയാളത്തിലെത്തുന്നത്. മോഹന്‍* കുപ്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മുകേഷിന്റെ നായികയായി അഭിനയിക്കാന്‍* സോണിയ കരാറില്‍* ഒപ്പിട്ടുവെന്നാണ്  അറിയുന്നത്.
 
 നേരത്തെ  ഡബിള്‍*സ് എന്ന ചിത്രത്തില്‍* മമ്മൂട്ടിയുടെ നായികയായി സോണിയ  മലയാളത്തിലെത്തുമെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു.ഡബിള്‍*സില്* ഒരു ഐറ്റം  സോംഗിലും കാമിയോ റോളിലും സോണിയ അഭിനയിക്കുമെന്നായിരുന്നു വാര്*ത്തകള്*  പ്രചരിച്ചത്.എന്നാല്‍* ഇക്കാര്യത്തില്‍* സത്യമില്ലെന്ന് സോണിയ തന്നെ  അറിയിക്കുകയായിരുന്നു. ഡബിള്‍*സ് തീയേറ്ററുകളില്‍*  ശ്രദ്ധിക്കപ്പെടാതിരുന്നതിനാല്* സോണിയക്ക് തന്റെ തീരുമാനത്തില്‍* പിന്നീട്  ഖേദിക്കേണ്ടിയും വന്നില്ല.
 
 സംവിധായകന്*  സെല്‍**വരാഘവനുമായുള്ള വിവാഹമോചനത്തിന് ശേഷം നായികാപദവിയിലേക്ക് ഒരു  തിരിച്ചുവരവിന് ശ്രമിക്കുകയാണ് സോണിയ. അതുകൊണ്ട് തന്നെ മലയാളത്തിലെ  നായികവേഷത്തില്‍* സോണിയക്ക് ഏറെ പ്രതീക്ഷയുണ്ട്.
 
 
 Keywords: Sonia Agarwal in malayalam film,doubles, heroine of mukesh,Sonia Agarwal,mohan kupleri
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks