- 
	
	
		
		
		
		
			 ഷാരൂഖ്* സഹോദരനെ പോലെയെന്ന് ഗാംഗുലി ഷാരൂഖ്* സഹോദരനെ പോലെയെന്ന് ഗാംഗുലി
			
				
					 
 ബോളിവുഡ്* താരം  ഷാരൂഖ്* ഖാന്* തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് മുന്‍* ഇന്ത്യന്‍*  നായന്* സൌരവ് ഗാംഗുലി. ഷാരുഖും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും  ഗാംഗുലി പറഞ്ഞിരുന്നു. കൊല്*ക്കത്തയില്* മാധ്യമപ്രവര്*ത്തകരോട്*  സംസാരിക്കുകയായിരുന്നു ഗാംഗുലി.
 
 ഷാരൂഖിന്റെ  ഉടമസ്ഥതയിലുള്ള ഐ പി എല്‍* ടീമായ കൊല്*ക്കത്ത നൈറ്റ്* റൈഡേഴ്*സില്*  ഗാംഗുലിയെ ഉള്*പ്പെടുത്താതിരുന്നതിനെ തുടര്‍*ന്ന്*  ഇരുവരും തമ്മില്‍*  പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്‍* ഇത്തരം  വാര്*ത്തകള്* എവിടെനിന്നാണ്* വരുന്നതെന്ന്  അറിയില്ലെന്നാണ് ഗാംഗുലി  പറയുന്നത്. ഇതെല്ലാം തെറ്റാണ്*. ഷാരൂഖിനെ വളരെക്കാലമായി അറിയാം.  അദ്ദേഹത്തിന്റെ നൈറ്റ്*റൈഡേഴ്*സ്*  എനിക്കും പ്രിയപ്പെട്ട ടീമാണ്*. അവര്‍*  ജയിക്കുന്നത്* കാണാന്‍* ഏറെ ആഗ്രഹിക്കുന്നയാളാണ്* ഞാന്‍*- ഗാംഗുലി പറഞ്ഞു.
 
 കോണ്‍*  ബനേഗ ക്രോര്‍*പതിയുടെ ബംഗാളി പതിപ്പിന്റെ ചിത്രീകരണത്തിനുശേഷമാണ്* ഗാംഗുലി  മാധ്യമപ്രവര്*ത്തകരുമായി സംസാരിച്ചത്. ബോളിവുഡ്* താരം അമീര്‍*ഖാനായിരുന്നു  പരിപാടിയില്‍* അതിഥിയായെത്തിയത്*.
 
 
 Keywords:  Shahrukh is like a brother to me, says Ganguly, nightriders, sourav ganguly,aameerkhan
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks