-
അവളുടെ രാവുകള്* വീണ്ടും; നായകന്* പൃഥ്വിരാŏ
പഴയകാല ഹിറ്റ് ചിത്രങ്ങളെയെല്ലാം പൊടിതട്ടിയെടുത്ത് പുത്തന്* രൂപത്തിലും ഭാവത്തിലും ഇറക്കുകയെന്നതാണ് ചലച്ചിത്രരംഗത്തെ പുതിയ ട്രെന്*ഡ്. ഭരതന്*-പത്മരാജന്* കൂട്ടുകെട്ടില്* പിറന്ന ഹിറ്റ് ചിത്രം രതിനിര്*വേദത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളില്* തരംഗമായി മാറിയതിനാല്*ത്തന്നെ ഇത്തത്തില്* കൂടുതല്* ചിത്രങ്ങള്* പുതുരൂപത്തിലെത്താന്* സാധ്യത കൂടിയിരിക്കുകയാണ്.
ഇക്കൂട്ടത്തില്* ഇപ്പോള്* പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് അവളുടെ രാവുകള്* എന്ന ചിത്രമാണ്. ഐവി ശശിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവളുടെ രാവുകളിലൂടെയാണ് അഭിനേത്രിയെന്ന നിലയില്* സീമയും അംഗീകരിക്കപ്പെട്ടത്. ഈ ചിത്രം പുതിയ രൂപത്തില്* തയ്യാറാക്കുന്നത് ശശി തന്നെയാണ്.
സുകുമാരന്* അവതരിപ്പിച്ച കഥാപാത്രത്തെ മകന്* പൃഥ്വിരാജായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. സീമയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏത് നായികയായിരിക്കണമെന്നകാര്യത്തില്* തീരുമാനമായിട്ടില്ല. ലിബര്*ട്ടി ബഷീറാണ് ചിത്രം നിര്*മ്മിക്കുന്നത്.
ഷെരീഫിന്റെ രചനയില്* 1978ല്* പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്ത് ഏറെ വിവാദങ്ങള്* സൃഷ്ടിച്ചിരുന്നു. അശ്ലീല ചിത്രം എന്ന വിശേഷണമായിരുന്നു അന്ന് ഈ ചിത്രത്തിന് ലഭിച്ചത്. എന്നാല്* കാലം പോകെ മലയാളം ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് അവളുടെ രാവുകളും ചേര്*ക്കപ്പെടുകയായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഐവി ശശി തയ്യാറാക്കുന്ന ചിത്രം കൂടിയായിരിക്കും ഈ പുതിയപതിപ്പ്.
നേരത്തേ ഈ ചിത്രത്തിന് രണ്ടാംഭാഗം വരുന്നുണ്ടെന്നും അതില്* ശ്വേത മേനോന്* നായികയാവുമെന്നും വാര്*ത്തകളുണ്ടായി
keywords:'Avalude Raavukal' - 2 with Prithviraj, Avalude Raavukal, Avalude Raavukal 2, Avalude Raavukal, Prithviraj in Avalude Raavukal, sequal to Avalude Raavukal, Avalude Raavukal second part, Avalude Raavukal remake,priyamani in Avalude Raavukal, seema's Avalude Raavukal, i v shasi, i v shasi's Avalude Raavukal, i v shasi's Avalude Raavukal 2, raji chechi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks