മൌനമൊരു സം ഗീതം


സം ഗീതമായ് വാചാലമാകുമീ മൌനം
പറയാതെ അറിയുന്ന സ്വാന്തനം
മധുരവാക്കൊന്നുമോതാതെ
മനസ്സിന്* തന്ത്രികള്* തൊട്ടുണര്* ത്തുന്നു

മൊഴികളില്* നിറഞ്ഞിടും
അര്* ത്ഥം അനര്* ത്ഥമാകുമ്പോള്*
അറിയാത്ത ചിന്തകള്*
അരുതാത്ത് വാക്കുകളായ് മാറ്റുമ്പോള്*
അറിയുന്നു ഞാനെന്നുമീ
മൌനത്തിന്* സ്നേഹസ്വാന്തനം

നറും പുന്* ചിരിയില്* അറിയിക്കാം സന്തോഷം
നിറയും മിഴികളിലൂടറിഞ്ഞിടാം നോവുകള്*
അറിയും മനസ്സുകള്* ക്കറിഞ്ഞിടാം
വാചാലമാകുമീ ഭാവങ്ങള്*
അറിയാത്തവര്* ക്കെന്നുമീ മൌനം
എഴുതാപ്പുറങ്ങള്* മാത്രം

അറിഞ്ഞിട്ടും അറിയാതെ പോകുവതും
മനസ്സിന്* മൌനനൊമ്പരങ്ങള്* ...
മൌന സം ഗീതമെങ്ങും നിറയുമ്പോള്*
മനസ്സിന്* മായാലോകം തുറന്നിടാം ...