-
എന്നുമീ കണ്ണീര്* മാത്രം
എന്നുമീ കണ്ണീര്* മാത്രം
ചിതയൊന്നു കത്തും മുമ്പെ
രക്തസാക്ഷിക്കായ് കാഹളം മുഴക്കിയവര്*
ചിന്തിയെറിഞ്ഞൊരീ രക്തതുള്ളികള്*
എന്നുണ്ണിയുടേതെന്നറിയവേ
രാഷ്ട്രീയമില്ലാത്തൊരു കുഞ്ഞിനെ
കുത്തിമലര്* ത്തിയപ്പോള്*
രാഷ്ട്രനന്മയെന്ന പേരില്*
കൊല്ലും കൊലയും നടമാടിയപ്പോള്*
ആലം ബഹീനരാം ഞങ്ങള്* ക്കു മാത്രം
ഇത്തിരി വെട്ടം നല്* കിയൊരെന്*
വീടിന്* കെടാവിളക്കിന്* തിരിനാളം അണച്ചീടുവാന്*
നിമിഷര്* ദ്ധമൊന്നേ പോയതുള്ളൂ
കണ്ണൊന്നു ചിമ്മി തുറക്കും മുന്* പേ
ചിതറിത്തെറിച്ച ചോരതുള്ളികള്* തന്*
നിറമെന്നും ചുമപ്പുമാത്രം , എന്നിട്ടും രക്തസാക്ഷിക്കായ്
ഉയരും കൊടികള്* തന്* നിറങ്ങളേറെയായി
നീറുമൊരോര്* മ്മയായ് മാഞ്ഞുപോയപ്പൊള്*
ഉയരാത്ത തേങ്ങലുകള്* ജപമന്ത്രമാക്കി
ഉദകക്രിയക്കായ് എന്നരുകില്*
തുളസീതീര്* ഥമാക്കുവാനീ ക്കണ്ണീര്* മാത്രം , എന്നുമീ കണ്ണീര്* മാത്രം ...
-
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks