മഴയുള്ള ആ സന്ധ്യക്ക്* നീ എന്നോട് യാത്ര പറഞ്ഞു പോയപ്പോള്*
ഒരിക്കലും മടങ്ങിവരാത്തഒരിടതെക്കാണ്* നീ പോകുന്നതെന്ന് ഞാന്* അറിഞ്ഞില്ല ...
കോരിച്ചൊരിയുന്ന ഒരു മഴയില്*നനഞ്ഞു വിറച്ചു നീ കേറി വരുന്നത് ഞാന്* സ്വപനം കണ്ടു
അന്ന് മുതല്* എല്ലാ മഴയിലും ഞാന്* ഉമ്മരപടിയില്* നിന്നെ കാത്തു നിന്നു......
ചെടിയില്* വസന്തകാലം പൂക്കള്* വിരിയിച്ചപ്പോഴും ഞാന്* നിനക്കായ് കാത്തിരിക്കുകയായിരുന്നു ........
മാവുകളില്* മാമ്പൂക്കള്* വിരിഞ്ഞപ്പോഴും അവ പഴുത്തു വീഴുമ്പോഴും നിനക്കായ്* ഞാന്* കാത്തിരുന്നു
ഒരിക്കലും നീ വരില്ലെന്ന് എനിക്കറിയാമെങ്കിലും നിനക്കൊരിക്കലും വരാന്* കഴിയില്ലെന്ന്
എനിക്കറിയാമെങ്കിലും ഞാന്* കാത്തിരിപ്പ്* തുടരുന്നു ..........
Keywords: poems, kavithakal,malayalam kavithakal, mazhakalasandya



Reply With Quote

Bookmarks