-
മോഹന്*ലാലിന്റെ ലെഫ്*റ്റനന്റ്* കേണല്* പദവി !

ആദായനികുതി ഉദ്യോഗസ്*ഥര്* മോഹന്*ലാലിന്റെ വസതിയില്* നടത്തിയ റെയ്*ഡില്* ആനക്കൊമ്പും അളവില്* കവിഞ്ഞ സ്വത്തും കണ്ടെടുത്ത സാഹചര്യത്തില്* ലെഫ്*റ്റനന്റ്* കേണല്* പദവി പിന്*വലിക്കാന്* കേന്ദ്ര സര്*ക്കാര്* തയാറാകണമെന്നു സുകുമാര്* അഴീ ക്കോട്*. ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ ആന്റണി രാഷ്ട്രപതിയോട് ശുപാര്*ശ ചെയ്യണമെന്നും അഴീക്കോട് തൃശൂരില്* പറഞ്ഞു. മോഹന്*ലാലിനെതിരെ അന്വേ ഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി ഗണേഷ്*കുമാര്* പറഞ്ഞു.
Keywords: Lates stars, news, malayalam actors news, mohanlal's house raid,raid at Mohanlal’s residence
Last edited by minisoji; 07-25-2011 at 06:51 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks