-
ഓര്*മ്മ മാത്രം തിയേറ്ററില്‍*

ഹാസ്യചിത്രത്തിനു തല്*ക്കാലം വിടപറഞ്ഞ് ദിലീപ് സീരിയസ് വേഷത്തില്* എത്തുന്ന ചിത്രം ഓര്*മ മാത്രം പ്രദര്*ശനത്തിനെത്തുന്നു. സംസ്ഥാന അവാര്*ഡ് നേടിയ പ്രിയ ങ്കയാണ് നായികവേഷത്തില്*. പ്രശസ്ത വക്കീലിന്റെ പേഴ്*സണല്* സെക്രട്ടറിയായ അ ജയന്* എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. തിരക്കേറിയ മാ ര്*ക്ക റ്റിലുണ്ടാകുന്ന ബോംബ് സ്*ഫോടനത്തിനിടെ തന്റെ മകളെ കാണാതാവുന്നതാണ് ചിത്ര ത്തിന്റെ പ്രമേയം. സി.വി. ബാലകൃഷ്ണന്റേതാണ് തിരക്കഥ. കഥയെഴുതിയത് റഹീം കട വത്ത്. പ്രശസ്ത സംവിധായകന്* മധു കൈതപ്രത്തിന്റേതാണ് ഓര്*മ മാത്രം. ഹൊ റൈ സണ്* എന്റര്*ടെയിംമിന്റെ ബാനറില്* എം. രാജന്* ചിത്രം സംവിധാനം ചെയ്യുന്നു.
Keywords: Latest malayalam film, dileep new film, Orma Mathram, Orma Mathram gallery, Orma Mathram stils, Orma Mathram reviews, Orma Mathram images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks