പ്രദര്*ശനത്തിനെത്തിയ അങ്ങനെ തുടങ്ങി എന്ന ചിത്രം തിയേറ്ററില്* കാണു ന്നതിനുപുറമെ പ്രേക്ഷകര്*ക്ക് ഇന്റര്*നെറ്റിലും വീക്ഷിക്കുന്നതിനുള്ള സൗകര്യം ചെയ്തി രിക്കുകയാണ് സിനിമയുടെ നിര്*മ്മാതാക്കള്*. പേ പാല്* അല്ലെങ്കില്* ക്രെഡിറ്റ് കാ ര്*ഡുമുഖേനയോ പണത്തിന്റെ ഇടപാടു നടക്കും. വീട്ടിലിരുന്ന സുഖമായി സിനിമ കുടും ബസമേതമോ ഒറ്റയ്*ക്കോ കാണാവുന്നതാണ്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യന്* ഭാഷകളില്* പുറത്തിറങ്ങിയ ചിത്രം സൗത്ത് ഇന്ത്യയിലെ പ്രേക്ഷകര്*ക്ക് മാത്രമാണ് ഇന്റര്*നെറ്റില്* കാണുന്നതിനുള്ള സൗകര്യവും ഉണ്ടാവുകയുള്ളൂ. ബി.വി. നന്ദിനി റെഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്*മ്മാതാവ് കെ.എല്*. ദാമോദര്* പ്രസാദാണ്.

Keywords: Angane thudangi, new internet release filim, internet release filim gallery,internet release filim stills,