Results 1 to 1 of 1

Thread: ദൈവത്തിരുമകള് കേരളത്തില്

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ദൈവത്തിരുമകള് കേരളത്തില്




    തമിഴ്സിനിമ ദൈവത്തിരുമകള് കേരളത്തില് പ്രദര്ശന ത്തിനെത്തി. പ്രദര്ശനം നടക്കുന്ന 30 കേന്ദ്രങ്ങളില് നിന്നും നല്ല പ്രതികരണമാണു ലഭിക്കുന്നതെന്ന് സംവിധായകന് വിജയ്. തമിഴ്നടന് വിക്രമാണ് നായകന് . മാനസികവളര്ച്ചയില്ലാത്ത യുവാവായാണ് വിക്രം ഇതില് അഭിനയിച്ചത്. മലയാളിയായ അമല പോളും അനുഷ്കയുമാണ് നായികമാര്* . ബേബി സാറ, കൃഷ്ണകുമാര് തുടങ്ങിയവരും പ്രധാന വേഷങ്ങളില് അഭിനയിക്കുന്നു.




    Keywords: Tamil filmDeiva Thirumagal, vikram, A.L vijay, Deiva Thirumagal stills, Deiva Thirumagal gallery
    ,
    Last edited by minisoji; 08-02-2011 at 05:17 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •