യുവതാരങ്ങളായ ഇന്ദ്രജിത്ത്, അനൂപ് മേനാന്, ഫഹദ് ഫാസില്, മുരളി ഗോപി എന്നിവര് കേന്ദ്ര കഥാ പാത്രമാകുന്ന പുതിയ ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. മൈഥിലി, പുതുമുഖം താനുഘോഷ് എന്നി വരാണ് നായിക കഥാപാത്ര ങ്ങളെഅവ തരിപ്പിക്കുന്നത്. 'കോക്ക്ടെയ്ല്' എന്ന ചിത്രത്തിന് ശേഷം അരുണ്കുമാര് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. രാജു മല്ല്യത്ത്, രാഗം മൂവീസിന്റെ ബാനറില ഈ ചിത്രം നിര്മിക്കുന്നു.ജഗതി ശ്രീകുമാര്, സുരാജ് വെഞ്ഞാറമൂട്, ബൈജു, ദിനേശ്, മണികണ്ഠന്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്. മുരളി ഗോപിയാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ഈ വര്ഷത്തെ അവാര്ഡ് ജേതാവായ ഷനാദ് ജലാല് ഛായാഗ്രഹണം നിര്വ ഹിക്കുന്നു. റഫീക് അഹമ്മദിന്റെ വരികള്ക്ക് ഈണം പക രുന്നത് ഗോപി സുന്ദറാണ്.

Keywords: Ee Adutha Kalathu, film Ee Adutha Kalathu, latest malayalam film, Indrajith Sukumaran, Murali Gopy, Anoop Menon, Fahad Fazil, Mythili and Taanu Ghosh