ഭാവനയ്ക്ക് ഓര്ക്കാപ്പുറത്ത് ബോളിവുഡില് നിന്നും ക്ഷണം കിട്ടിയിരിക്കുന്നു. ഇമ്രാന് ഹാഷിം നായകനായി വേഷമിടുന്ന ചിത്രത്തില് നായികയുടെ റോളാണ് ഭാവനയെ കാത്തിരിക്കുന്നത്. പുതുമുഖസംവിധായകനാണ് ഏറെ ഗ്ലാമറിനു പ്രാധാന്യം നല്കുന്ന ഈ ചിത്രം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഭാവന രണ്ടുവട്ടം ആലോചിക്കുന്നുണ്ട്. എത്രത്തോളം ഗ്ലാമര് പ്രദര്ശിപ്പിക്കണം എന്നതാണ് ഭാവനയെ ഈ തിരക്കുപിടിച്ച സമയത്ത് അലട്ടുന്നത്.

Keywords: Bhavana latest news, bhavana new film, bhavana in bollywood, bhavana stills, bahavana gallery