ബാങ്കോക്കില് കാസനോവയുടെ ചിത്രീകരണനിടെയുണ്ടായ അപകടത്തില് നിന്നും മോഹന്ലാല് അദ്ഭുതകരമായി രക്ഷപ്പെട്ടു. സിനിമയിലെ നിര്ണായകമായ ആക്ഷന് രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ലാല് ഓടിച്ചിരുന്ന ബൈക്ക് താഴ്ചയിലേക്ക് മറിയുകയാ യിരുന്നു. ഓടുന്ന ഒരാളെ ബൈക്കില് പിന്തുടര്ന്ന് പിടികൂടുന്ന രംഗമായിരുന്നു സംവിധായകന് റോഷന്ആന്ഡ്രൂസ് ചിത്രീകരിച്ചിരുന്നത്.ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാനാണ് അണിയറക്കാര് ഉദ്ദേശിച്ചിരുന്നതെങ്കില് അത് വേണ്ട എന്ന നിലപാടില് ലാല് ആക്ഷന് രംഗത്തില് അഭിനയിക്കുകയായിരുന്നു.

Keywords: Latest malayalam film, mohanlal new film, Casanova, Casanova shooting, Casanova release, Casanova stills, Casanova reviews,