-
അമലാപോള്‍* വിജയ്*യും തമ്മില്* പ്രണയത്തില്‍*?

തെന്നിന്ത്യയിലെ പുതിയ ഹരം അമലപോള്* സംവിധായകനുമായി പ്രണയത്തിലാണെന്ന് വാര്*ത്തകള്* പ്രചരിക്കുന്നു. ‘ദൈവത്തിരുമകള്*’ എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്* എ എല്* വിജയ് ആണ് അമലയുടെ ഹൃദയം കവര്*ന്നതെന്നാണ് റിപ്പോര്*ട്ട്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെയാ*ണ് ഇരുവരും പ്രണയത്തിലായതെന്നാണ് കോടമ്പാക്കത്തെ സംസാരം.
ഷൂട്ടിംഗിനു ശേഷം ചിത്രത്തിന്*റെ പ്രൊമോഷന്* സമയത്തും റിലീസിന് ശേഷവും ഇവര്* അടുത്ത ബന്ധം തുടരുകയാണത്രെ. ഒരു സംവിധായകനും നായികയും എന്നതിലപ്പുറം ഈ ബന്ധം വളര്*ന്നതായി തമിഴ് പാപ്പരാസികള്* കണ്ടെത്തിയിരിക്കുന്നു.
ഹൈദരാബാദില്* ഷൂട്ടിംഗ് തിരക്കിലാണ് അമലാ പോള്* ഇപ്പോള്*. വിജയ്*യുടെ അച്ഛനും പ്രമുഖ നിര്*മ്മാതാവുമായ എ എല്* അഴകപ്പന്*റെ അറുപതാം പിറന്നാള്* ആഘോഷത്തില്* പങ്കെടുക്കാനായി അമലാ പോള്* ഹൈദരാബാദില്* നിന്ന് ചെന്നൈയില്* പറന്നിറങ്ങിയത് വിജയ് - അമല പ്രണയവാര്*ത്തയ്ക്ക് ശക്തികൂട്ടി.
വിജയിന്*റെ കുടുംബവുമായി അമലാ പോള്* വളരെ നല്ല ബന്ധത്തിലാണ്. എന്നാല്* താനും വിജയ്*യും തമ്മില്* സൌഹൃദം മാത്രമാണുള്ളതെന്ന് അമല വ്യക്തമാക്കി. മാത്രമല്ല, 100 സിനിമകളില്* അഭിനയിച്ചുകഴിഞ്ഞ ശേഷമേ താന്* കുടുംബജീവിതത്തേക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അമല അറിയിച്ചു
Keywords:Amala Paul,director A L Vijay, A L Azhakappan,sount indian actress,Amala clarifies on her alleged 'affair' with Vijay
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks